Monday, April 12, 2021

കൊട്ടാരക്കര പനവേലിയിൽ കാറും
കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

Must Read

ഉത്തർപ്രദേശിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ യുവാവിനെയും യുവതിയെയും വെടിവെച്ച് കൊല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ യുവാവിനെയും യുവതിയെയും വെടിവെച്ച് കൊല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ അതിന് പിന്നിലെ യഥാർഥ...

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നു

കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നു. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധർ സംഭവസ്ഥലം...

ഉച്ചത്തിൽ കീഴ്ശ്വാസം വിട്ടതിന് 44000 രൂപ പിഴയിട്ട് പോലീസ്; 9000 രൂപയാക്കി കുറച്ച് കോടതി

വിയന്ന: ആസ്ട്രിയയിൽ പൊലീസിനു മുന്നിൽ വച്ച് ഉച്ചത്തിൽ കീഴ്ശ്വാസം വിട്ടതിന് യുവാവിന് ചുമത്തിയ പിഴ വെട്ടിക്കുറച്ച് വിയന്ന റീജിയണൽ അഡ്മിനിസ്ട്രേറ്റീവ് കോടതി. പ്രകോപനപരമായി പെരുമാറിയെന്നാരോപിച്ചാണ് പൊലീസ്...

കൊട്ടാരക്കര പനവേലിയിൽ കാറും
കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. തിരുവനന്തപുരത്തു നിന്നും അടൂർ ഭാഗത്തേക്ക് വന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്.പന്തളം കുരമ്പാല സ്വദേശികളായ നാസറുദ്ദീൻ ഭാര്യ സജീല എന്നിവരാണ് മരണമടഞ്ഞത് മകൾ സുമയ്യയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊട്ടാരക്കര പനവേലിയിൽ കാറും<br>കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു 1
കൊട്ടാരക്കര പനവേലിയിൽ കാറും<br>കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു 2
കൊട്ടാരക്കര പനവേലിയിൽ കാറും<br>കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു 3

English summary

The car will be parked at Kottarakkara Panaveli
Two killed in KSRTC bus collision

Leave a Reply

Latest News

ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കേരള പൊലീസിന്റെ ആദരം

കൊച്ചിയില്‍ കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കേരള പൊലീസിന്റെ ആദരം. കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ...

More News