Friday, July 30, 2021

കയറ്റത്ത് നിന്നുപോയ കാർ പിന്നോട്ടുരുണ്ട് പലചരക്ക് കടയിലേക്ക്‌ ഇടിച്ചുകയറി

Must Read

വെള്ളിയാമറ്റം: കയറ്റത്ത് നിന്നുപോയ കാർ പിന്നോട്ടുരുണ്ട് പലചരക്ക് കടയിലേക്ക്‌ ഇടിച്ചുകയറി.

പൂച്ചപ്രയിൽ പുളിമൂട്ടിൽ കരീമിന്റെ കടയിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. ഈ സമയം കടയിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ അളപായമുണ്ടായില്ല.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News