Thursday, July 29, 2021

കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ഒരു വർഷത്തേക്കുള്ള ആദ്യഘട്ട യാത്രാ നിരക്കിന് മന്ത്രിസഭായോഗം അനുമതി നൽകി

Must Read

തിരുവനന്തപുരം: കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ഒരു വർഷത്തേക്കുള്ള ആദ്യഘട്ട യാത്രാ നിരക്കിന് മന്ത്രിസഭായോഗം അനുമതി നൽകി. മിനിമം ഫെയർ- 20 രൂപ (മൂന്നു കിലോ മീറ്റർ) ശേഷമുള്ള ഓരോ കിലോമീറ്ററിനും നാലു രൂപ വീതം വർധനയുണ്ടാവും.

ഒ​രു റൂ​ട്ടി​ലേ​ക്കു​ള്ള പ​ര​മാ​വ​ധി നി​ര​ക്ക് 40 രൂ​പ​യാ​യി​രി​ക്കും. കാ​ലാ​കാ​ല​ങ്ങ​ളി​ൽ നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്ന​തി​ന് ഫെ​യ​ർ ഫി​ക്സേ​ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ൻ കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ ലി​മി​റ്റ​ഡി​ന് അ​ധി​കാ​രം ന​ൽ​കി. മാ​ർ​ക്ക​റ്റ് സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് യാ​ത്രാ​ക്കൂ​ലി പു​തു​ക്കാ​ൻ ഇ​വ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ടാ​വും.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News