Thursday, July 29, 2021

വാടക കുടിശിക നൽകാത്തതുമൂലം കൊച്ചി മറൈൻ ഡ്രൈവിൽ ജിസിഡിഎ കട ഒഴിപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി വ്യവസായി എം.എ. യൂസഫലി

Must Read

കൊച്ചി: വാടക കുടിശിക നൽകാത്തതുമൂലം കൊച്ചി മറൈൻ ഡ്രൈവിൽ ജിസിഡിഎ കട ഒഴിപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി വ്യവസായി എം.എ. യൂസഫലി. ഇവരുടെ കടവാടക കുടിശികയടക്കം ലൂലു ഗ്രൂപ്പ് അടയ്ക്കുമെന്നാണ് യൂസഫലിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ലോ​ക്ക്ഡൗ​ണി​ല്‍ വാ​ട​ക ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് കൊ​ച്ചി മ​റൈ​ന്‍ ഡ്രൈ​വി​ല്‍ ക​ട ജി​സി​ഡി​എ അ​ട​പ്പി​ച്ച​ത്. ഇ​റ​ക്കി​വി​ട്ട​ത് താ​ന്തോ​ന്നി​ത്തു​രു​ത്ത് സ്വ​ദേ​ശി പ്ര​സ​ന്ന​കു​മാ​രി​യെ​യാ​ണ്. ജി​സി​ഡി​എ അ​ധി​കൃ​ത​ര്‍ ക​ട​യി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തി​രു​ന്നു. മൂ​ന്ന് വ​ര്‍​ഷ​മാ​യി വാ​ട​ക​കു​ടി​ശി​ക​യു​ണ്ട്.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News