Wednesday, October 27, 2021

ബസ്സ് ഇടിച്ച് വയോധികൻ മരിച്ചു

Must Read

കുറുപ്പംപടി : ഓടക്കാലിക്ക് സമീപം ചെറുകുന്നത്ത് ബസ്റ്റ് ഇടിച്ച് വയോധികൻ മരിച്ചു. ചെറുകുന്നം വായ്ക്കാട്ട് വീട്ടിൽ നാരായണൻ നായർ (91) ആണ് മരിച്ചത്. ഇദ്ധേഹം വായ്ക്കാട്ട് സ്റ്റാഴ്സ് എന്നേ പേരിൽ കട നടത്തിയിരുന്നു.
കോതമംഗലത്തുനിന്നും പെരുമ്പാവൂർക്ക്
പോവുകയായിരുന്ന സ്വകാര്യ ബസ്സ് സായാഹ്ന സവാരിക്കിറങ്ങിയ നാരായണൻ നായരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ നാരായണൻ നായർ സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. ഓടക്കാലിയിലെ ഏറ്റവും സീനിയർ കച്ചവടക്കാരനായിരുന്നു. സംസ്കാരം ഇന്ന് നടക്കും. ഭാര്യ – കല്യാണികൂട്ടിയമ്മ. മക്കൾ – അനിൽ, അനിത, അജയൻ. മരുമക്കൾ – സുനിൽ, രതി, നിത്യ.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News