Tuesday, June 15, 2021

വിവാഹത്തിന് മദ്യപിച്ചെത്തിയ വരനെ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്ന് വധു

Must Read

ലക്നോ: വി​വാ​ഹ​ത്തി​ന് മ​ദ്യ​പി​ച്ചെ​ത്തി​യ വ​ര​നെ വി​വാ​ഹം ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് വ​ധു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ലാ​ണ് സം​ഭ​വം. മി​ശ്രൂ​ളി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യും ഖെ​ജൂ​രി സ്വ​ദേ​ശി​യാ​യ വ​ര​നും ത​മ്മി​ലു​ള്ള വി​വാ​ഹം ഈ ​മാ​സം അ​ഞ്ചി​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് വ​ര​ന്‍ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് വ​ധു​വി​ന് സം​ശ​യം തോ​ന്നി​യ​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളെ വി​വാ​ഹം ചെ​യ്യാ​ന്‍ വ​ധു വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

വ​ധു ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ വി​വാ​ഹം വേ​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ളും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Latest News

ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്; ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട്...

More News