Friday, June 25, 2021

കോല്‍ക്കത്തയിലെ ബിജെപി ഓഫീസില്‍ നിന്നും ബോംബുകള്‍ കണ്ടെത്തി

Must Read

കോൽക്കത്ത: കോ​ല്‍​ക്ക​ത്ത​യി​ലെ ബി​ജെ​പി ഓ​ഫീ​സി​ല്‍ നി​ന്നും ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി. കോ​ല്‍​ക്ക​ത്ത പോ​ലീ​സി​ലെ ആ​ന്‍റി റൗ​ഡി സെ​ക്ഷ​ന്‍(​എ​ആ​ര്‍​എ​സ്) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ 51 ബോം​ബു​കളാണ് ക​ണ്ടെ​ത്തി​യ​ത്.

സൈ​നി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News