Wednesday, July 28, 2021

കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Must Read

പത്തനംതിട്ട : കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജി (23) ആണ് മരിച്ചത്. തിരുവല്ല കല്ലൂപ്പാറയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആള്‍താമസമില്ലാത്ത വീടിന് പിന്നിലായിട്ടാണ് മൃതദേഹം കണ്ടത്. ജോര്‍ജിയെ ഇന്നലെ രാവിലെയാണ് കാണാതായത്. ജോര്‍ജി ഉപയോഗിച്ച കാര്‍ വീടിന് സമീപത്ത് പാര്‍ക്ക് ചെയ്ത നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News