Friday, July 30, 2021

അമ്പലവയൽ മഞ്ഞപ്പാറ ക്വാറി കുളത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

Must Read

കല്‍പ്പറ്റ: അമ്പലവയൽ മഞ്ഞപ്പാറ ക്വാറി കുളത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയുടേതെന്ന് കരുതുന്ന ബാഗ് സമീപത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ഇതില്‍നിന്ന് കുന്നമ്പറ്റ സ്വദേശിനി മഞ്ജു (29) എന്നയാളുടെ കാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. മേപ്പാടി പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മിസ്സിങ് കേസിലെ മേപ്പാടി കുന്നമ്ബറ്റ സ്വദേശിനിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക വിവരം.

ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുന്നതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് പോലിസ് വ്യക്തമാക്കി. നാട്ടുകാരാണ് മൃതദേഹം കണ്ടത്

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News