Tuesday, April 20, 2021

ഉത്തരാഖണ്ഡിലെ ചമോലിയിൽ ഞായറാഴ്ച മഞ്ഞുമല ഇടിഞ്ഞുവീണു രൂപപ്പെട്ട മിന്നൽപ്രളയത്തിൽ കാണാതായ 12 പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി

Must Read

ബന്ധുനിയമന വിവാദത്തിലെ ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീൽ സമ‍ർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീൽ സമ‍ർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് 1.45 ന് വിധി പറയും . ജലീൽ...

വിദേശത്തു നിന്നെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസിൽ ക്വട്ടേഷൻ നേതാവ് അറസ്റ്റിൽ

നെടുമ്പാശേരി ∙ വിദേശത്തു നിന്നെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസിൽ ക്വട്ടേഷൻ നേതാവ് അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി ഇബ്രു എന്ന ഇബ്രാഹിം കുട്ടിയാണ് പിടിയിലായത്. സ്വർണ...

യുഡിഎഫിന് 75 മുതല്‍ 81 വരെ സീറ്റു വരെ കിട്ടുമെന്ന് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിലയിരുത്തല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 75 മുതല്‍ 81 വരെ സീറ്റു വരെ കിട്ടുമെന്ന് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിലയിരുത്തല്‍. ഡിസിസി പ്രസിഡന്റുമാര്‍ നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ്,...

തപോവൻ: ഉത്തരാഖണ്ഡിലെ ചമോലിയിൽ ഞായറാഴ്ച മഞ്ഞുമല ഇടിഞ്ഞുവീണു രൂപപ്പെട്ട മിന്നൽപ്രളയത്തിൽ കാണാതായ 12 പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 50 ആയി.

തപോവൻ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. തുരങ്കത്തിൽ ഏഴു ദിവസമായി തെരച്ചിൽ നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.

തുരങ്കത്തിന്‍റെ 130 മീറ്ററോളം എത്താൻ രക്ഷാപ്രവ‍ർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ദൗലി ഗംഗ നദിയിൽ നിന്ന് തുരങ്കത്തിലേക്ക് വെള്ളം കയറുന്നത് വെല്ലുവിളിയാണ്. എങ്കിലും കൂടുതൽ പേരെ ജീവനോടെ പുറത്തെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ.

164 പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. 12 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 26 മൃതദേഹങ്ങൾ സംസ്കരിച്ചു.

English summary

The bodies of 12 people who went missing in an avalanche in Chamoli in Uttarakhand on Sunday have been found today.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109,...

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍...

More News