Wednesday, October 27, 2021

പ്രണയംനടിച്ച് പെൺകുട്ടിയെയും സഹോദരിയെയും തട്ടിക്കൊണ്ടുപോയ കാമുകനെയും സുഹൃത്തിനെയും രക്ഷിക്കാൻ കൊച്ചിയിലെ പോലീസുകാരന്‍റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത

Must Read

പ്രണയംനടിച്ച് പെൺകുട്ടിയെയും സഹോദരിയെയും തട്ടിക്കൊണ്ടുപോയ കാമുകനെയും സുഹൃത്തിനെയും രക്ഷിക്കാൻ കൊച്ചിയിലെ പോലീസുകാരന്‍റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത.

ഡെ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി കൊ​ച്ചി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ദ​ന്പ​തി​ക​ൾ​ക്കാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ​യ്ക്കെ​തി​രേ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ.

ഇ​യാ​ൾ​ക്കെ​തി​രേ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ അ​ന്വേ​ഷി​ച്ച മു​ഴു​വ​ന്‍ കേ​സു​ക​ളും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കാ​ന്‍ ഉ​ന്ന​ത​ല നി​ര്‍​ദേ​ശം.

സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ന്‍​സും സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചും ഇ​തി​നു​ള്ള നീ​ക്കം തു​ട​ങ്ങി​യ​താ​യി അ​റി​യു​ന്നു.

സം​ഭ​വം ഇ​ങ്ങ​നെ

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വു​മാ​യി എ​റ​ണാ​കു​ളം പ​ച്ചാ​ള​ത്ത് താ​മ​സി​ക്കു​ന്ന ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളു​ടെ ര​ണ്ടു പെ​ണ്‍​മ​ക്ക​ള്‍ നാ​ടു​വി​ട്ട​ത് ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​യി​രു​ന്നു.

35,000 രൂ​പ​യു​മാ​യി​ട്ടാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​ക​ള്‍ പോ​യ​ത്. മാ​താ​പി​താ​ക്ക​ള്‍ ഉ​ട​ന്‍ ത​ന്നെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി.

ഇ​രു​വ​രും തീ​വ​ണ്ടി​യി​ല്‍ ഡ​ല്‍​ഹി​ക്കു പോ​യി​ട്ടു​ണ്ടെ​ന്നും മാ​താ​പി​താ​ക്ക​ള്‍ വി​മാ​ന​മാ​ര്‍​ഗം ഡ​ല്‍​ഹി​യി​ലെ​ത്തി അ​ന്വേ​ഷി​ക്കാ​നു​മാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ആ​ദ്യ നി​ര്‍​ദേ​ശം.

ഡ​ല്‍​ഹി, ഹ​രി​യാ​ന പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മാ​താ​പി​താ​ക്ക​ള്‍ പ​ല​യി​ട​ത്തും ക​യ​റി​യി​റ​ങ്ങി. അ​പ്പോ​ഴും കൊ​ച്ചി സി​റ്റി പോ​ലീ​സ് ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ എ​ടു​ത്തു ന​ല്‍​കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്.

മാ​താ​പി​താ​ക്ക​ളു​ടെ നി​സ​ഹാ​യാ​വ​സ്ഥ തി​രി​ച്ച​റി​ഞ്ഞ ഡ​ല്‍​ഹി പോ​ലീ​സ് നോ​ര്‍​ത്ത് പോ​ലീ​സി​നോ​ട് കേ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​നു വേ​ണ്ടി​യു​ള്ള വി​മാ​ന​ടി​ക്ക​റ്റും താ​മ​സ​വും അ​ട​ക്ക​മു​ള്ള എ​ല്ലാ ചെ​ല​വും ആ ​മാ​താ​പി​താ​ക്ക​ളാ​ണ് വ​ഹി​ച്ച​ത്.

ഡ​ല്‍​ഹി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളാ​യ ഫൈ​സാ​നി​ന്‍റെ​യും സു​ബൈ​റി​ന്‍റെ​യും ഒ​പ്പം പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. ഇ​വ​ര്‍ മൂ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

കു​ട്ടി​ക​ള്‍ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം പോ​കാ​ന്‍ ഡ​ല്‍​ഹി പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചു. ര​ണ്ടു പ്ര​തി​ക​ളി​ല്‍ സു​ബൈ​റി​നെ മാ​ത്രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് കൊ​ച്ചി​ക്കു പോ​ന്നു.

എ​ന്നാ​ല്‍ മ​ക്ക​ളെ വി​ട്ടു​ന​ല്‍​കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്ന് ആ ​മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്നു.

പെ​ണ്‍​കു​ട്ടി​യെ സു​ബൈ​റി​ന് വി​വാ​ഹം ക​ഴി​പ്പി​ച്ചു കൊ​ടു​ക്ക​ണ​മെ​ന്ന് ആ​രോ​പ​ണ വി​ധേ​യ​നാ​യ എ​എ​സ്‌​ഐ ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​റ​യു​ന്നു.

ഇ​ത് മാ​താ​പി​താ​ക്ക​ള്‍ എ​തി​ര്‍​ത്ത​തോ​ടെ പെ​ണ്‍​മ​ക്ക​ളെ വി​ട്ടു കി​ട്ടാ​ന്‍ അ​ഞ്ചു ല​ക്ഷം രൂ​പ കൊ​ടു​ക്ക​ണ​മെ​ന്ന് ഈ ​എ​എ​സ്‌​ഐ ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​റ​യു​ന്നു.

മാ​താ​പി​താ​ക്ക​ള്‍ അ​തും നി​ര​സി​ച്ച​തോ​ടെ ഇ​നി ഇ​വ​രു​ടെ അ​ഞ്ചു മ​ക്ക​ളെ​യും കാ​ണി​ല്ലെ​ന്ന് എ​എ​സ്‌​ഐ വെ​ല്ലു​വി​ളി​ച്ച​താ​യും ആ ​മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്നു.

തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ അ​റ​സ്റ്റു ചെ​യ്ത് റി​മാ​ന്‍​ഡി​ലാ​ക്കി. ഹി​ന്ദി മാ​ത്രം അ​റി​യാ​വു​ന്ന ഇ​വ​ര്‍ സ​ഹോ​ദ​രി​മാ​രെ പീ​ഡി​പ്പി​ച്ചെ​ന്ന കു​റ്റം മ​ല​യാ​ള​ത്തി​ല്‍ എ​ഴു​തി ഒ​പ്പി​ടു​വി​ച്ചു​വെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്നു.

ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ​യും ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ല്‍ ആ​ക്കി​യി​രി​ക്കു​ക​യാ​ണ്.

എ​ട്ടാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന ഇ​ള​യ​സ​ഹോ​ദ​ര​ന്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നു പ​റ​ഞ്ഞ് സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മാ​ന​സി​ക പീ​ഡി​പ്പി​ച്ച​താ​യും മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.

എ​എ​സ്‌​ഐ ഡി​ജി​പി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ര്‍ ല​ഭി​ച്ച ആ​ള്‍

കു​റ്റാ​ന്വേ​ഷ​ണ മി​ക​വി​നു​ള്ള ഡി​ജി​പി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ര്‍ ബ​ഹു​മ​തി അ​ടു​ത്തി​ടെ ല​ഭി​ച്ച​യാ​ളാ​ണ് ആ​രോ​പ​ണ വി​ധേ​യ​നാ​യ എ​എ​സ്‌​ഐ. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ദ്ദേ​ഹം കേ​സ് അ​ന്വേ​ഷ​ണ സ്‌​ക്വാ​ഡി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

മേ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ഴി​വി​ട്ട ശു​പാ​ര്‍​ശ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ബ​ഹു​മ​തി ല​ഭി​ച്ച​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

പ​ല വ​ലി​യ കേ​സു​ക​ളു​ടെ മേ​ല്‍​നോ​ട്ട ചു​മ​ത​ല വ​ഹി​ക്കു​ന്ന സം​ഘ​ത്തി​ല്‍ ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു പ്ര​ധാ​നി​യെ​ന്ന് അ​റി​യു​ന്നു.

സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന വ​ലി​യ പ​രാ​തി​ക​ളി​ല്‍ പ​രാ​തി​ക്കാ​രി​ല്‍ നി​ന്ന് പ​ണം പ​റ്റി മേ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ട് അ​നു​കൂ​ല ന​ട​പ​ടി ഇ​ദ്ദേ​ഹം ഉ​ണ്ടാ​ക്കി​യി​രു​ന്ന​താ​യും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

മോ​ന്‍​സ​നും ഒ​ത്താ​ശ ചെ​യ്ത​താ​യി ആ​രോ​പ​ണം

കോ​ടി​ക​ളു​ടെ പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലു​മാ​യി ഇ​ദ്ദേ​ഹ​ത്തി​ന് അ​ടു​പ്പ​മു​ണ്ടെ​ന്ന സൂ​ച​ന​യും ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യി​രു​ന്നു മോ​ന്‍​സ​ന്‍റെ വീ​ട്. മോ​ന്‍​സ​ന് വേ​ണ്ട സ​ഹാ​യ​വും ഒ​ത്താ​ശ​യു​മൊ​ക്കെ ആ​രോ​പ​ണ​വി​ധേ​യ​നാ​യ എ​എ​സ്‌​ഐ ചെ​യ്തു കൊ​ടു​ത്തി​രു​ന്ന​താ​യും ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഉ​ട​ന്‍​ത്ത​ന്നെ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News