Monday, April 12, 2021

വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ മേൽക്കൂരയും ഭിത്തിയും വീട്ടുപകരണങ്ങളും തകർന്നു

Must Read

ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി ശ്രീരാഗും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മറ്റൊരു പ്രതിയായ രതീഷും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞതായി കണ്ടെത്തി

‌കണ്ണൂർ: ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി ശ്രീരാഗും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മറ്റൊരു പ്രതിയായ രതീഷും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞതായി...

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ നിർമാല്യ ദർശനം നടത്തി

പത്തനംതിട്ട: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ നിർമാല്യ ദർശനം നടത്തി. ഇന്ന് സന്നിധാനത്ത് തങ്ങുന്ന ഗവർണർ നാളെ രാവിലെത്തെ ദർശനത്തിനുശേഷം സന്ദർശനത്തിന്റെ ഓർമയ്ക്കായി മാളികപ്പുറം...

അറബ് രാജ്യത്ത് നിന്നുള്ള ആദ്യ ബഹികാരാശ യാത്രികയാകാനൊരുങ്ങി നൂറ അൽ മത്ശൂറി

ദുബായ്: അറബ് രാജ്യത്ത് നിന്നുള്ള ആദ്യ ബഹികാരാശ യാത്രികയാകാനൊരുങ്ങി നൂറ അൽ മത്ശൂറി. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...

അഞ്ചൽ: വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ മേൽക്കൂരയും ഭിത്തിയും വീട്ടുപകരണങ്ങളും തകർന്നു. കഴിഞ്ഞദിവസം വൈകീട്ട് ആറോടെ ഏരൂർ മണലിൽ അനി വിലാസത്തിൽ അനിൽകുമാറിെൻറ വീട്ടിലാണ് സ്ഫോടനമുണ്ടായത്. മേൽക്കൂരയുടെ ആസ്ബറ്റോസ് പൊട്ടിച്ചിതറി സമീപ പുരയിടങ്ങളിൽ വീണു. സ്ഫോടനസമയത്ത് അനിൽകുമാറിെൻറ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തേക്ക് ഓടിയതുകൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് കൊ​ല്ല​ത്തു​നി​ന്ന് ഫോ​റ​ൻ​സി​ക് സം​ഘ​വും ഏ​രൂ​ർ പൊ​ലീ​സും എ​ത്തി തെ​ളി​വ്​ ശേ​ഖ​രി​ച്ചു. പ​ന്നി​പ്പ​ട​ക്ക​മോ മ​റ്റ്​ സ്​​ഫോ​ട​ക​വ​സ്തു​ക്ക​ളോ ആ​യി​രി​ക്കാം കാ​ര​ണ​മെ​ന്ന്​ ക​രു​തു​ന്നു.

സ്ഫോടനത്തെത്തുടർന്ന് ഗൃഹനാഥനായ അനിൽകുമാറിനെ കാണാതായത് ദുരൂഹത സൃഷ്ടിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിെൻറ വിജയാഹ്ലാദത്തിന് വേണ്ടി വാങ്ങിയ മാലപ്പടക്കത്തിലെ അമിട്ടുകളിൽ ഉപയോഗിക്കാത്തവ വീട്ടിൽ സൂക്ഷിച്ചിരുന്നതാണ് പൊട്ടിത്തെറിച്ചതെന്നും പറയപ്പെടുന്നു. അനിൽകുമാറിനുവേണ്ടി അന്വേഷണം ആരംഭിച്ചതായി ഏരൂർ പൊലീസ് ഇൻസ്പെക്ടർ സുഭാഷ് പറഞ്ഞു.

English summary

The blast inside the house shattered the roof, walls and appliances

Leave a Reply

Latest News

ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് പിഴയും ഈടാക്കി. പ്രശസ്തിക്കു വേണ്ടി മാത്രമുള്ള ഹർജിയാണ് സമർപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി,...

More News