Sunday, October 17, 2021

ഗായകന്‍ എം.ജി. ശ്രീകുമാറിനു മോന്‍സണ്‍ മാവുങ്കല്‍ സമ്മാനിച്ച “കറുത്ത വജ്രമോതിരം” (ബ്ലാക്‌ ഡയമണ്ട്‌) വെറും 300 രൂപ വിലയുള്ളത്‌!

Must Read

ഗായകന്‍ എം.ജി. ശ്രീകുമാറിനു മോന്‍സണ്‍ മാവുങ്കല്‍ സമ്മാനിച്ച “കറുത്ത വജ്രമോതിരം” (ബ്ലാക്‌ ഡയമണ്ട്‌) വെറും 300 രൂപ വിലയുള്ളത്‌! ഫ്‌ളവേഴ്‌സ്‌ ടി.വിയിലെ “ടോപ്‌ സിങ്ങര്‍” പരിപാടിയില്‍ വിധികര്‍ത്താവായ എം.ജി. ശ്രീകുമാര്‍, രമേഷ്‌ പിഷാരടിയുമായുള്ള സംഭാഷണമധ്യേ ഈ “അമൂല്യമോതിരം” ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതുള്‍പ്പെടെ മോന്‍സണ്‍ പലര്‍ക്കും സമ്മാനിച്ച വാച്ചും മോതിരവുമെല്ലാം ബംഗളുരുവിലെ നാഷണല്‍ മാര്‍ക്കറ്റില്‍നിന്ന്‌ 200-1000 രൂപയ്‌ക്കു വാങ്ങിയത്‌. അതും കടമായി! വാച്ചും വളയും മോതിരവുമെല്ലാം നിസാരവിലയ്‌ക്കു വാങ്ങിയിരുന്ന കടയില്‍ മൂന്നുലക്ഷത്തോളം രൂപ നല്‍കാനുണ്ട്‌.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും ആഞ്ഞു വിശുന്ന കാറ്റും തുടരുകയാണ്

കാറ്റത്തും മഴയത്തും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.വീട്ട് വളപ്പിലെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.പൊതു ഇടങ്ങളിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ...

More News