Sunday, September 26, 2021

മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനം ഒട്ടാകെ നടപ്പാക്കി ബിവറേജസ് കോർപ്പറേഷൻ.

Must Read

മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനം ഒട്ടാകെ നടപ്പാക്കി ബിവറേജസ് കോർപ്പറേഷൻ. ഷോപ്പുകളുടെ ആധുനികവത്കരണത്തിന്‍റെ ഭാഗമായും തിരക്ക് ഒഴിവാക്കുവാനുമാണ് പദ്ധതി ആവിഷ്‌കരിച്ചത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ട്ടി​ലോ സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മോ ഇ​രു​ന്നു ആ​വ​ശ്യ​മു​ള്ള ബ്രാ​ൻ​ഡ് മ​ദ്യം തെര​ഞ്ഞെ​ടു​ത്തു മു​ൻ​കൂ​ർ പ​ണ​മ​ട​ച്ചു ബു​ക്ക് ചെ​യ്യാ​നാ​വും. ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ൽ ല​ഭി​ക്കു​ന്ന കോ​ഡു​മാ​യി ഔ​ട്ട്‌​ലെ​റ്റി​ൽ എ​ത്തി​യാ​ൽ ക്യൂ​വി​ൽ നി​ൽ​ക്കാ​തെ ഇ​തി​നാ​യി പ്ര​ത്യേ​കം പ്ര​വ​ർ​ത്തി​ക്കു​ന്ന കൗ​ണ്ട​റി​ൽ നി​ന്നും മ​ദ്യം ല​ഭി​ക്കും.

ഓ​ഗ​സ്റ്റ് 17 ന് ​ആ​രം​ഭി​ച്ച സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​തു വ​രെ 27 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ വി​ൽ​പ​ന ന​ട​ന്നു.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News