കൊൽക്കത്ത: ഇന്ധനവില വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറച്ച് ബംഗാൾ സർക്കാർ.ഇന്നലെ അർദ്ധരാത്രിയോടെ വിലക്കുറവ് പ്രാബല്യത്തിലായി. നികുതിയിൽ ഇളവ് വരുത്തിയാണ് വിലകുറച്ചത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സർക്കാരിന്റെ തീരുമാനം.കഴിഞ്ഞയാഴ്ച അസാമിൽ പെട്രോൾ -ഡീസൽ വില അഞ്ച് രൂപ വീതം കുറച്ചിരുന്നു.
English summary
The Bengal government has reduced petrol and diesel prices by one rupee each amid rising fuel prices