Thursday, January 27, 2022

ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; കൈയ്യിലുണ്ടായിരുന്ന ബിയർ കുപ്പി ശരീരത്തിൽ തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

Must Read

തിരുവനന്തപുരം: ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം പെരുമാതുറയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചാണ് മരണം. പെരുമാതുറ സ്വദേശി ഷെഹിൻ ആണ് മരിച്ചത്. കൈവശമുണ്ടായിരുന്ന ബിയർ കുപ്പി ശരീരത്തിൽ തുളഞ്ഞുകയറിയാണ് മരണം.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News