Friday, July 30, 2021

കൊച്ചിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റിന്റെ ബിം ഇടിഞ്ഞുവീണു; നിര്‍മ്മാണ തൊഴിലാളി കുടുങ്ങി

Must Read

കൊച്ചി: കൊച്ചിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റിന്റെ ബിം ഇടിഞ്ഞുവീണു. നിര്‍മ്മാണ തൊഴിലാളി കുടുങ്ങി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബീം നിര്‍മ്മിക്കാനായി കയറിയ തൊഴിലാളിയാണ് കുടുങ്ങിയത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് അപകടം നടന്നത്

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News