ശ്രീക്ക്‌ അടിസ്‌ഥാന വില 50 ലക്ഷം

0

ഏറെ നാളത്തെ നിയമം പോരാട്ടത്തിനു ശേഷം വീണ്ടും കളിക്കാനുള്ള അനുമതി നേടിയെടുത്ത എസ്‌.് ശ്രീശാന്ത്‌ വീണ്ടും ഐ.പി.എല്ലില്‍ കളിക്കുമെന്നാണു കരുതുന്നത്‌. ശ്രീശാന്ത്‌ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതും ആജീവനാന്ത വിലക്ക്‌ നേരിട്ടതും ഐ.പി.എല്‍. കളിക്കിടെയാണ്‌.
50 ലക്ഷം രൂപയുടെ അടിസ്‌ഥാന വിലയ്‌ക്കാണ്‌ ശ്രീശാന്ത്‌ മെഗാ ലേലത്തില്‍ ഇടം പിടിച്ചത്‌. പുതിയ രണ്ട്‌ ടീമുകള്‍ ഉള്ളതിനാല്‍ ം കളിക്കാനാകുമെന്നാണു പ്രതീക്ഷ. കേരളാ ടീമിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്‌ അനുകൂലമാകും.

Leave a Reply