Monday, January 17, 2022

അമ്മയറിയാതെ ദത്ത് നല്‍കിയ കേസില്‍ കുഞ്ഞിന്‍റെ ഡിഎന്‍എ സാമ്പിൾ ശേഖരിച്ചു

Must Read

തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നല്‍കിയ കേസില്‍ കുഞ്ഞിന്‍റെ ഡിഎന്‍എ സാമ്പിൾ ശേഖരിച്ചു. അനുപമയുടെയും പങ്കാളിയുടേയും സാമ്പിൾ ഉച്ച കഴിഞ്ഞ് എടുക്കും. ഡിഎൻഎ പരിശോധനാ ഫലം അനുകൂലമായാലും കോടതി വഴിയാകും അനുപമയ്ക്ക് കുട്ടിയെ കൈമാറുകയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

ആ​ന്ധ്ര​യി​ല്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​ത് സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ലൈ​സ​ന്‍​സി​ല്ലാ​തെ​യാ​ണ് ശി​ശു​ക്ഷേ സ​മി​തി കു​ഞ്ഞി​നെ ദ​ത്ത് ന​ല്‍​കി​യ​തെ​ന്ന വാ​ദം ആ​രോ​ഗ്യ​മ​ന്ത്രി ത​ള്ളി. 2022 ഡി​സം​ബ​ര്‍ വ​രെ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് ദ​ത്ത് ലൈ​സ​ന്‍​സു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Latest News

ഒറ്റമരത്തിലെ പഴങ്ങളിൽ നിന്നും 50000 രൂപ വരെ വിളവ് ; ഒരു സീസണിലെ അധ്വാനം മൊത്തം അപഹരിച്ച് കള്ളന്മാർ; അന്നംമുട്ടി കെനിയയിലെ അവക്കാഡോ കർഷകർ

ഒരു സീസൺ മുഴുവനും കഷ്ടപ്പെട്ട് അധ്വാനിച്ച് കൃഷി ചെയ്തെടുത്ത വിളവൊക്കെ നശിച്ച് പോകുന്നത് നമ്മുക്ക് ചിന്തിക്കാൻ പോലും കഴിയില്ല അല്ലെ ? അപ്പോൾ വിളവെല്ലാം മോഷണം...

More News