Sunday, December 5, 2021

കൊടുവള്ളിയിൽ റംബൂട്ടാൻ വിഴുങ്ങി ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

Must Read

കൊടുവള്ളിയിൽ റംബൂട്ടാൻ വിഴുങ്ങി ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. കിഴക്കോത്ത് ടി നസീറിന്റെ മകൾ ആയിഷ സിയ (ഒന്നര) ആണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം.

രണ്ട് മാസം മുൻപായിരുന്നു കുട്ടി അബദ്ധത്തിൽ റംബൂട്ടാൻ പഴം വിഴുങ്ങിയത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടി വെന്റിലേറ്ററിൽ ആയിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News