കോട്ടയത്ത് കിടങ്ങൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ചു

0

കോട്ടയം: കോട്ടയത്ത് കിടങ്ങൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ചു. കിടങ്ങൂരിലെ ജയേഷ് ശരണ്യ ദാമ്പത്തികളുടെ മകൾ ഭാഗ്യ ആണ് മരിച്ചത്.

ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കോട്ടയം തുറന്നുകിടന്ന ബാത്റൂമിലേക്ക് ചെന്ന കുട്ടി അവിടുണ്ടായിരുന്ന ബക്കറ്റിൽ വീഴുകയായിരുന്നു. ശരണ്യയുടെ ചെമ്പിളാവ് വളർകോടുള്ള വീട്ടിൽ വെച്ചായിരുന്നു സംഭവം.”

Leave a Reply