Monday, January 17, 2022

ഇന്നു നടത്താനിരുന്ന ഓട്ടോ-ടാക്സി പണിമുടക്ക് മാറ്റിവച്ചു

Must Read

തിരുവനന്തപുരം: ഇന്നു നടത്താനിരുന്ന ഓട്ടോ-ടാക്സി പണിമുടക്ക് മാറ്റിവച്ചു. സംയുക്ത സമരസമിതി നേതാക്കൾ ഗതാഗതമന്ത്രി ആന്‍റണി രാജുവുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് പണിമുടക്ക് മാറ്റിവച്ചത്. ഒരു മാസത്തിനുള്ളിൽ നിരക്കു വർധന ഏർപ്പെടുത്തണമെന്നതടക്കം യൂണിയനുകൾ ഉന്നയിച്ച ആവശ്യങ്ങളിൽ നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പു നൽകി.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News