Monday, September 27, 2021

മദ്യലഹരിയിലായിരുന്ന രോഗിയുടെ ആക്രമണത്തിൽ നിയന്ത്രണം വിട്ട ആംബുലൻസ് കുഴിയിലേക്ക് വീണു

Must Read

തിരുവനന്തപുരം: മദ്യലഹരിയിലായിരുന്ന രോഗിയുടെ ആക്രമണത്തിൽ നിയന്ത്രണം വിട്ട ആംബുലൻസ് കുഴിയിലേക്ക് വീണു. മലയിൻകീഴ് സർക്കാർ ആശുപത്രിയിൽ നിന്നു കാലിന് പരിക്കേറ്റ യുവാവുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്.

ആംബുലൻസ് ഡ്രൈവറെ രോഗി ആക്രമിച്ചപ്പോൾ വാഹനം നിയന്ത്രണം വിട്ടു കുഴിയിലേക്ക് വീഴുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ അമലിന് അപകടത്തിൽ പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന രോഗി രക്ഷപ്പെട്ടു. മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News