Tuesday, June 15, 2021

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം; എ ഐ വൈ എഫ് പ്രതിഷേധ ധർണ

Must Read

പെരുമ്പാവൂർ:

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യവുമായി എ ഐ വൈ എഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു പ്രതിഷേധം.
പെരുമ്പാവൂർ ഹെഡ് പോസ് റ്റോഫീസിനു മുന്നിൽ സംഘടിപ്പിച്ച സമരം എ.ഐ.വൈ.എഫ് ജില്ലാ ജോ: സെക്രട്ടറി രാജേഷ് കാവുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അഡ്വ.വി.വിതാൻ, അദ്ധ്യക്ഷത വഹിച്ചു, ഐ.എ.എൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.പി അജയൻ, മണ്ഡലം സെക്രട്ടറി എം.എം അജാസ്, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി വിനു നാരായണൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Latest News

ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്; ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട്...

More News