Sunday, September 19, 2021

പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ്-21 വിമാനം തകർന്നു വീണു

Must Read

ജയ്പുർ: പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ്-21 വിമാനം തകർന്നു വീണു. രാജസ്ഥാനിലെ ബാർമക്ക് സമീപമാണ് സംഭവം. അപകടത്തിൽ പൈലറ്റ് സുരക്ഷിതനാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News