Saturday, July 24, 2021

അട്ടപ്പാടി കോട്ടത്തറയിൽ രണ്ടു യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പോലീസിൽ കീഴടങ്ങി

Must Read

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ​യി​ൽ ര​ണ്ടു യു​വാ​ക്ക​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. കോ​ട്ട​ത്ത​റ സ്വ​ദേ​ശി​യാ​യ ബാ​ലാ​ജി​യാ​ണ് യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച​ത്. ഷോ​ള​യൂ​ർ സി​ഐ​ക്ക് മു​ന്നി​ലാ​ണ് ഇ​യാ​ൾ കീ​ഴ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ ഡിം ​ലൈ​റ്റ് ഇ​ടു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തി​ക്കു​ത്തി​നെ പി​ന്നാ​ലെ ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ എ​ട്ട് പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്. മു​ൻ​പും കു​ത്തേ​റ്റ യു​വാ​ക്ക​ളും അ​ക്ര​മി​യും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​ട്ടു​ണ്ട്.

Leave a Reply

Latest News

ഓണക്കിറ്റ് വിതരണംഈ മാസം 31മുതൽ

തിരുവനന്തപുരം: റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് ഈ മാസം 31മുതൽ വിതരണം ആരംഭിക്കും. ഓ​ഗസ്റ്റ് 16നകം കിറ്റുവിതരണം പൂർത്തിയാക്കും. ജൂൺ...

More News