Sunday, January 23, 2022

തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനിൽനിന്ന് വധശ്രമക്കേസ് പ്രതി രക്ഷപെട്ടു

Must Read

പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനിൽനിന്ന് വധശ്രമക്കേസ് പ്രതി രക്ഷപെട്ടു. നിരണം സ്വദേശി സജനാണ് രക്ഷപെട്ടത്. ഇന്നലെ രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. സ​ജ​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​തേ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News