Thursday, December 2, 2021

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പെരിങ്ങത്തൂരിലെ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന പ്രതി സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍

Must Read

തലശ്ശേരി: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പെരിങ്ങത്തൂരിലെ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന പ്രതി സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍. സി.പി.എം പ്രാദേശിക നേതാവും കേസിലെ 10ാം പ്രതിയുമായ പി.പി. ജാബിറിനെയാണ് കണ്ണംവെള്ളിയില്‍ നടന്ന സമ്മേളനത്തില്‍ പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തിരിക്കുന്നത്.

13 അം​ഗ​ങ്ങ​ളാ​യാ​ണ് ലോ​ക്ക​ല്‍ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ടത്. ജാ​ബി​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത പോ​സ്​​റ്റ​റു​ക​ള്‍ സി.​പി.​എം സൈ​ബ​ര്‍ സ​ഖാ​ക്ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യി തിരഞ്ഞെടുക്കപ്പെട്ടത് എ​ന്‍. അ​നൂ​പ് ആണ്. ജാ​ബി​ര്‍ നേ​ര​ത്തെ സി.​പി.​എം വ​ള്ളു​ക​ണ്ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News