Sunday, October 17, 2021

ഈ മാസം വിവാഹം നടത്താന്‍ നിശ്ചയിച്ച 25കാരിയായ പ്രതിശ്രുത വധു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Must Read

മഞ്ചേരി: ഈ മാസം വിവാഹം നടത്താന്‍ നിശ്ചയിച്ച 25കാരിയായ പ്രതിശ്രുത വധു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍.മലപ്പുറം ഗവ. കോളജിലെ പൂര്‍വ്വവിദ്യാര്‍ഥിനിയും നിലവില്‍ ബി. എഡ് വിദ്യാര്‍ത്ഥിനിയുമായ മഞ്ചേരി 22ാം മൈല്‍സില്‍ പരേതനായ കുറുവാഞ്ചേരി ശിവരാമകൃഷ്ണന്റെ മകള്‍ പ്രവീണ (25)യെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ മാസം വിവാഹം നടത്താന്‍ തീരുമാനിച്ചിരുക്കുമ്ബോഴാണ് ആത്മഹത്യചെയ്തത്. വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു.

മലപ്പുറം ഗവ. കോളജിലെ മുന്‍ ബി.എ. ഹിസ്റ്ററി വിദ്യാര്‍ഥിനിയാണ്.

മാതാവ് : പുഷ്പ.

സഹോദരന്‍ : പ്രണവ്.

Leave a Reply

Latest News

പാവപ്പെട്ടവരുടെമേല്‍ ഒരു സങ്കീര്‍ത്തനംപോലെ പെയ്‌തിറങ്ങിയ അനുഗ്രഹ വര്‍ഷമായിരുന്നു വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചനെന്നു പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍

രാമപുരം: പാവപ്പെട്ടവരുടെമേല്‍ ഒരു സങ്കീര്‍ത്തനംപോലെ പെയ്‌തിറങ്ങിയ അനുഗ്രഹ വര്‍ഷമായിരുന്നു വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചനെന്നു പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍. രാമപുരം സെന്റ്‌ അഗസ്‌റ്റിന്‍സ്‌ ഫൊറോന...

More News