Monday, September 21, 2020

ഫോൺ തട്ടിപ്പറിക്കാൻ ശ്രമം: കള്ളനെ അടിച്ച് ശരിപ്പെടുത്തി പതിനഞ്ചുകാരി

Must Read

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അറബി കോളേജ് അധ്യാപകന്‍ ഒളിവിൽ

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച...

കെഎസ്‌ആര്‍ടിസിയെ കടകെണിയിൽ നിന്ന് രക്ഷിക്കാൻ എം.ഡി നേരിട്ടിറങ്ങി:ബസിന്റെ വളയം പിടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുബാണ് ഒരു ഹെവി വാഹനത്തിന്റെ വളയം എം.ഡി പിടിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കെഎസ്‌ആര്‍ടിസി ബസിന്റെ വളയം പിടിച്ചപ്പോള്‍ എം.ഡി ഒട്ടും പതറിയില്ല.കെഎസ്‌ആര്‍ടിസിയുടെ എംഡി...

രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക്...

ചണ്ഡീഗഡ് : ബൈക്കിലെത്തി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ച കള്ളനെ അടിച്ച്‌ ശരിപ്പെടുത്തി പൊലീസിനെ ഏല്‍പ്പിച്ച പതിനഞ്ചുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പഞ്ചാബിലെ കുസും കുമാരിയെന്ന കൗമാരക്കാരിയാണ് കള്ളന് കണക്കിന് കൊടുത്തത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു കുസും. ജലന്ധറില്‍ വച്ച്‌ ബൈക്കിലെത്തിയ രണ്ടുപേര്‍ കുസുമിന്റെ പക്കലുളള ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ഇവരെ ചെറുത്തു. ഇരുവരും തമ്മില്‍ മല്‍പ്പിടിത്തം നടത്തുന്നതിനിടെ മോഷ്ടാവ് കുസുമിനെ മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച്‌ ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ട്.
എന്നിട്ടും കള്ളനെ കുസും വിടാതെ പിടിച്ചുവച്ചു. കുസുമിന്റെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ മോഷ്ടാവിനെ പിടികൂടി. പരിക്കേറ്റ കുസും ആശുപ്രതിയില്‍ ചികിത്സയിലാണ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപത്തെ സി.സി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം പെട്ടെന്ന് വൈറലായി. കുസുമിന്റെ ധീരതയെ അഭിനന്ദിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്.

English summary

The 15 – year – old girl who beat up a thief who tried to snatch her mobile phone on a bike and handed it over to the police is now a star on social media. The thief was identified as Kusum Kumari, a teenager from Punjab. Kusum was walking home after tuition.

Leave a Reply

Latest News

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അറബി കോളേജ് അധ്യാപകന്‍ ഒളിവിൽ

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച...

കെഎസ്‌ആര്‍ടിസിയെ കടകെണിയിൽ നിന്ന് രക്ഷിക്കാൻ എം.ഡി നേരിട്ടിറങ്ങി:ബസിന്റെ വളയം പിടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുബാണ് ഒരു ഹെവി വാഹനത്തിന്റെ വളയം എം.ഡി പിടിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കെഎസ്‌ആര്‍ടിസി ബസിന്റെ വളയം പിടിച്ചപ്പോള്‍ എം.ഡി ഒട്ടും പതറിയില്ല.കെഎസ്‌ആര്‍ടിസിയുടെ എംഡി കൂടിയായ ബിജു പ്രഭാകറാണ് കെ എസ്‌...

രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക് പങ്കെടുക്കാനാകും. കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ...

40 പു​തി​യ ക്ലോ​ണ്‍ ട്രെ​യി​നു​ക​ള്‍ ഇന്ന് മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും

ന്യൂ ​ഡ​ല്‍​ഹി: സ്പെ​ഷ്ല്‍ ട്രെ​യി​നു​ക​ളെ​ക്കാ​ള്‍ വേ​ഗ​മേ​റി​യ ക്ലോ​ണ്‍ ട്രെ​യി​നു​ക​ളു​മാ​യി റെ​യി​ല്‍​വേ. 40 പു​തി​യ ട്രെ​യി​നു​ക​ള്‍ ഇന്ന് മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും. ഉയര്‍ന്ന ട്രാഫിക് റൂട്ടുകളിലുള്ള വെ​യി​റ്റി​ങ് ലി​സ്​​റ്റി​ലു​ള്ള യാത്രക്കാര്‍ക്ക് ബന്ധപ്പെട്ട രക്ഷാകര്‍തൃ ട്രെയിനിന് രണ്ട്-മൂന്ന്...

മുനമ്പം ഹാര്‍ബര്‍ ഇന്ന്‍ തുറക്കും

എറണാകുളം : കോവിഡ് വ്യാപനം മൂലം തത്കാലികമായി അടച്ചിട്ടിരുന്ന മുനബം ഹാര്‍ബര്‍ ഇന്ന്‍ മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ഹാര്‍ബറിലെ പ്രവര്‍ത്തനങ്ങള്‍....

More News