Friday, November 27, 2020

ഡൽഹിയിൽ കോവിഡ്​ പ്രതിരോധത്തിന്​ പ്രത്യേക പദ്ധതി; കൂടുതൽ കിടക്കകൾ സജ്ജമാക്കും

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

ന്യൂഡൽഹി: കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി 12 ഇന പദ്ധതി. കൂടുതൽ ഐ.സി.യു ​കിടക്കകൾ, ഓക്​സിജൻ സിലിണ്ടറുകൾ എന്നിവ സജ്ജമാക്കുക, ആരോഗ്യപ്രവർത്തകരെ നിയമിക്കുക തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായും മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും നടത്തിയ കൂടിക്കാഴ്​ചയിലാണ്​ തീരുമാനം.

ഡൽഹിയിലെ പരിശോധനകളുടെ എണ്ണം ഇരട്ടിയായി ഉയർത്തും. കൂടാതെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ അനുവാദം നൽകുകയും ചെയ്യും.ഡൽഹിയിൽ കേന്ദ്രസർക്കാറി​െൻറ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലെ എല്ലാ സൗകര്യങ്ങളുമൊരുക്കി 750 ആ​ശുപത്രി കിടക്കകൾ തയാറാക്കുമെന്ന്​ കൂടിക്കാഴ്​ചക്ക്​ ശേഷം കെജ്​രിവാൾ പ്രതികരിച്ചു.

ഒക്​ടോബർ 20 മുതൽ ഡൽഹിയിൽ കോവിഡി​െൻറ തിരിച്ചുവരവ്​ സ്​ഥിരീകരിച്ചിരുന്നു. കോവിഡ്​ കേസുകളുടെ എണ്ണം ഉയരുകയും അത്യാഹിത വിഭാഗത്തിൽ കിടക്കകളുടെ അഭാവം അനുഭവപ്പെടുകയും ചെയ്​തു. പ്രതിദിനം കോവിഡ്​ പരിശോധനകളുടെ എണ്ണം 60,000 മുതൽ ഒരുലക്ഷമായി ഉയർത്തുമെന്നും കെജ്​രിവാൾ പറഞ്ഞു. കഴിഞ്ഞ ഒരാഴ്​ചയായി ഡൽഹിയിലെ കോവിഡ്​ പോസിറ്റിവിറ്റി നിരക്ക്​ കുത്തനെ ഉയർന്നിരുന്നു. New Delhi: The 12-item plan for prevention in the face of rising number of Kovid victims. Set up more ICU beds and oxygen cylinders, health workers

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News