Saturday, January 16, 2021

സ്വപ്ന സുരേഷിൻ്റെ പണമിടപാടുകളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻ്റെ വാദം പൊളിഞ്ഞു; തെളിവായി വാട്സാപ്പ് സന്ദേശങ്ങൾ

Must Read

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355,...

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം...

കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം...

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിെൻറ പണമിടപാടുകളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ വാദം പൊളിഞ്ഞു. ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലുമായി ശിവശങ്കർ നടത്തിയ വാട്സ്ആപ് സന്ദേശങ്ങളിലാണ് ഇതുസംബന്ധിച്ച നിർണായക വിവരങ്ങളുള്ളത്. കോടതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ശിവശങ്കറിനെതിരെ സമർപ്പിച്ച തെളിവുകളുടെ ഭാഗമായ ഈ സന്ദേശങ്ങൾ പുറത്തുവന്നു.

സ്വ​പ്​​ന​യു​ടെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ്​ ഇ.​ഡി ചോ​ദ്യം ചെ​യ്യ​ലി​ൽ ശി​വ​ശ​ങ്ക​ർ ന​ൽ​കി​യ മൊ​ഴി. എ​ന്നാ​ൽ, സ്വ​പ്​​ന​യു​ടെ സ​ന്ദ​ർ​ശ​ന​വും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മെ​ല്ലാം വേ​ണു​ഗോ​പാ​ൽ അ​പ്പ​പ്പോ​ൾ ശി​വ​ശ​ങ്ക​റി​നെ അ​റി​യി​ച്ച​താ​യി​ തെ​ളി​യി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വേ​ണ​ു​ഗോ​പാ​ലു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടി​​ല്ലെ​ന്ന ശി​വ​ശ​ങ്ക​റി​െൻറ വാ​ദ​വും ഇ​തോ​ടെ പൊ​ളി​ഞ്ഞു.

ശി​വ​ശ​ങ്ക​റി​നെ​തി​രാ​യ സു​പ്ര​ധാ​ന തെ​ളി​വു​ക​ൾ കോ​ട​തി​ക്ക്​ നേ​ര​േ​ത്ത​ത​ന്നെ ഇ.​ഡി കൈ​മാ​റി​യി​രു​ന്നു. സ്വ​പ്​​ന​യു​ടെ​യും വേ​ണു​ഗോ​പാ​ലി​െൻറ​യും സം​യു​ക്ത ലോ​ക്ക​ർ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ളാ​ണ്​ വാ​ട്​​സ്​​ആ​പ് സ​ന്ദേ​ശ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യും ഇ​രു​വ​രും പ​ങ്കു​വെ​ക്കു​ന്ന​ത്. ലോ​ക്ക​റി​നെ​ക്കു​റി​ച്ച്​ ക​സ്​​റ്റം​സ്​ ത​ന്നോ​ട്​ ചോ​ദി​ച്ച​താ​യി വേ​ണു​ഗോ​പാ​ൽ ശി​വ​ശ​ങ്ക​റി​നോ​ട്​ പ​റ​ഞ്ഞു. താ​ൻ നി​ർ​ദേ​ശി​ച്ച​തു​പ്ര​കാ​ര​മാ​ണ്​ സ്വ​പ്​​ന​ക്കൊ​പ്പം ലോ​ക്ക​ർ തു​റ​ന്ന​തെ​ന്ന വേ​ണു​ഗോ​പാ​ലി​െൻറ മൊ​ഴി സം​ബ​ന്ധി​ച്ച വാ​ർ​ത്ത ചാ​റ്റി​ങ്ങി​നി​ടെ ശി​വ​ശ​ങ്ക​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

ത​െൻറ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച്​ ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ശി​വ​ശ​ങ്ക​റി​ന്​ സൂ​ച​ന ല​ഭി​ച്ച​താ​യും ചാ​റ്റു​ക​ളി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​ണ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വീ​ടി​ന്​ മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങാ​തെ വാ​തി​ൽ പൂ​ട്ടി അ​ക​ത്തി​രു​ന്നെ​ന്നും അ​വ​രി​ൽ പ​ല​രും വി​ളി​ച്ചെ​ങ്കി​ലും ഫോ​ൺ എ​ടു​ത്തി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ ശി​വ​ശ​ങ്ക​റി​നോ​ട്​ പ​റ​യു​ന്നു​ണ്ട്.

മാധ്യമങ്ങളിൽനിന്ന് രക്ഷപ്പെടണമെങ്കിൽ നാഗർകോവിൽപോെല ഏതെങ്കിലും സ്ഥലത്തേക്ക് മാറിനിൽക്കാനായിരുന്നു ശിവശങ്കറിെൻറ ഉപദേശം. സ്വപ്ന അറസ്റ്റിലായി 10 ദിവസത്തിനുശേഷമുള്ളതാണ് പല സന്ദേശങ്ങളും. അന്വേഷണ ഏജൻസികൾ ശിവശങ്കറിനെതിരെ നിരത്തുന്ന തെളിവുകളിൽ ഇവയും ഉൾപ്പെടുന്നു.

English summary

That he had no knowledge of Swapna Suresh’s financial dealings. Former Principal Secretary to the Chief Minister Shiva Shankar’s argument was refuted

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355,...

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം...

കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും തനിക്ക് മോശം അഭിപ്രായമില്ല. രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിപിടിച്ചു...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം അബ്ബാസാണ് ഒരു സ്ഥലത്ത് നിന്ന് രണ്ട്...

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍. തിരുവനന്തപുരത്ത് എംഡിയുടെ ഓഫിസിലേക്ക് ഐഎന്‍ടിയുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. സിഐടിയു നേതാവായ...

ഒരാൾക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ല; കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കല്ലമ്പനം മുത്താന സുനിതഭവനിൽ ആതിരയെ (24) ഇന്നലെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

More News