Friday, May 14, 2021

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച തായ്‌ലൻഡ് പ്രധാനമാന്ത്രിക്ക് പിഴ ശിക്ഷ

Must Read

ബാങ്കോംഗ്: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച തായ്‌ലൻഡ് പ്രധാനമാന്ത്രിക്ക് പിഴ ശിക്ഷ. പ്രയൂത്ത് ചാൻ ഔച്ചയ്ക്കാണ് 6,000 ബാത്ത്(14,202 രൂപ) പിഴ വിധിച്ചത്. തിങ്കളാഴ്ച ബാങ്കോംഗ് നഗരത്തിലെത്തിയ പ്രധാനമന്ത്രി മാസ്ക് ധരിച്ചിരുന്നില്ല. അതിനാലാണ് പിഴ വിധിച്ചതെന്ന് ബാങ്കോംഗ് ഗവർണർ അറിയിച്ചു.

പ്ര​ധാ​ന​മ​ന്ത്രി, താ​ൻ മാ​സ്ക് ധ​രി​ക്കാ​ത്ത ഒ​രു ഫോ​ട്ടോ ഫേ​സ്ബു​ക്കി​ല്‍ ഇ​ട്ടി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പി​ന്നീ​ട് ഈ ​ഫോ​ട്ടോ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​ജി​ല്‍ നി​ന്നും നീ​ക്കം ചെ​യ്തി​രു​ന്നു. കോ​വി​ഡ് നി​യ​മം തെ​റ്റി​ച്ച​ത് സം​ബ​ന്ധി​ച്ച് കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ബാ​ങ്കോം​ഗ് ഗ​വ​ര്‍​ണ​ര്‍ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News