Wednesday, July 28, 2021

പാകിസ്താനിൽ ബസിന് നേരെ ഭീകരാക്രമണം; ആറ് ചൈനീസ് എൻജിനീയർമാരും ഒരു പാക് സൈനികനും ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു

Must Read

പാകിസ്താനിൽ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ആറ് ചൈനീസ് എൻജിനീയർമാരും ഒരു പാക് സൈനികനും ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. വടക്കൻ പാകിസ്താനിലെ ഉൾപ്രദേശത്ത് വെച്ചായിരുന്നു സംഭവം. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്.

ചൈനീസ് എൻജിനീയർമാരും പാക് സൈനികരും സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തെ തുടർന്ന് ബസ് വലിയ മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു. പരുക്കേറ്റവരെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

അപ്പർ കൊഹിസ്താനിലെ ദസു അണക്കെട്ടിലേക്ക് 30 ചൈനീസ് എൻജിനീയർമാരെ ബസിൽ കൊണ്ടുപോകുന്നതിനിടെ ഹസാര മേഖലയിൽ വെച്ചാണ് ആക്രമണമുണ്ടായത്

Leave a Reply

Latest News

ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി രണ്ടര വയസുകാരി

മാന്നാർ:കേരളത്തിലെ പതിനാല് ജില്ലകളെ ക്കുറിച്ചുള്ള അറിവ്, ദേശിയ ഗാന ആലാപനം, കാർട്ടൂൺ കഥപാത്രങ്ങളെ തിരിച്ചറിയാനുള്ള കഴിവ്, വിപരീത പദങ്ങൾ, മഴവില്ല് നിറങ്ങൾ, അങ്ങനെ എന്തിനെ...

More News