പാ​ക്കി​സ്ഥാ​നി​ൽ ഭീ​ക​രാ​ക്ര​മ​ണം; അ​ഞ്ച് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു

0

പെ​ഷാ​വ​ർ: പാ​ക്കി​സ്ഥാ​നി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

പോ​ലീ​സി​ന്‍റെ പ​തി​വ് പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പോ​ലീ​സ് മൊ​ബൈ​ൽ വാ​നി​ലേ​ക്ക് തീ​വ്ര​വാ​ദി​ക​ൾ റോ​ക്ക​റ്റ് തൊ​ടു​ത്തു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply