Sunday, November 28, 2021

ജമ്മുകാഷ്മീരിൽ വീണ്ടും ഭീകരാക്രമണം

Must Read

ശ്രീനഗർ: ജമ്മുകാഷ്മീരിൽ വീണ്ടും ഭീകരാക്രമണം. നാട്ടുകാരനായ ഒരാളെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്.

ശ്രീ​ന​ഗ​റി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ഉ​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ ഭീ​ക​രാ​ക്ര​മ​ണ​മാ​ണി​ത്. ബോ​ഹ്‌​റി ക​ടാ​ൽ മേ​ഖ​ല​യി​ലാ​യി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ ജ​മ്മു​ക​ഷ്മീ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ മ​രി​ച്ചി​രു​ന്നു. കോ​ണ്‍​സ്റ്റ​ബി​ള്‍ തൗ​സീ​ഫ് അ​ഹ​മ്മ​ദ് (29) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് എ​സ്ഡി കോ​ള​നി​യി​ലെ വീ​ടി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഭീ​ക​ര​ർ നി​രാ​യു​ധ​നാ​യ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​ന് നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്.

വെ​ടി​യേ​റ്റ പോ​ലീ​സു​കാ​ര​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News