Saturday, May 15, 2021

ഇറാനിലെ ആൽബ്രോസ് പർവതത്തിൽ മഞ്ഞുമലയിടിഞ്ഞ് പത്ത് പർവതാരോഹകർ മരിച്ചു

Must Read

ടെഹ്റാൻ: ഇറാനിലെ ആൽബ്രോസ് പർവതത്തിൽ മഞ്ഞുമലയിടിഞ്ഞ് പത്ത് പർവതാരോഹകർ മരിച്ചു. നാല് വ്യത്യസ്ത സ്ഥലങ്ങളിലാണ് മഞ്ഞിടിച്ചിലുണ്ടായത്.

കഴിഞ്ഞ രണ്ടു ദിവസമായി കനത്ത കാറ്റും മഞ്ഞുവീഴ്ചയുമുണ്ടായിരുന്നു. അവധിദിനത്തിൽ മലകയറ്റവും ഹൈക്കിംഗും നടത്താനെത്തിയവരാണ് അപകടത്തിൽ പെട്ടത്.

English summary

Ten mountaineers killed in snowstorm in Albrose, Iran

Leave a Reply

Latest News

പശ്ചിമ ബംഗാളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കൊല്‍ക്കത്ത: കാവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ മുതല്‍ ഈ മാസം 30 വരെയാണ് അടച്ചിടല്‍. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍...

More News