Thursday, January 27, 2022

ഒമൈക്രോൺ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തെലങ്കാന സർക്കാർ

Must Read

ഹൈദരാബാദ്: ഒമൈക്രോൺ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തെലങ്കാന സർക്കാർ. ജനുവരി രണ്ടുവരെ റാലികളും പൊതുപരിപാടികളും നിരോധിച്ചു. രോഗം പടരുന്നത് തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഇ​ൻ​ഡോ​ർ പ​രി​പാ​ടി​ക​ൾ​ക്ക് അ​നു​മ​തി​യു​ണ്ട്. മാ​സ്‌​ക് ധ​രി​ക്ക​ണം, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം, പ്ര​വേ​ശ​ന​സ്ഥ​ല​ത്ത് ഐ​ആ​ർ തെ​ർ​മോ​മീ​റ്റ​ർ/​തെ​ർ​മ​ൽ സ്‌​കാ​ന​റു​ക​ൾ സ്ഥാ​പി​ക്ക​ണം തു​ട​ങ്ങി​യ നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് ഇ​ൻ​ഡോ​ർ പ​രി​പാ​ടി​ക​ൾ​ക്ക് അ​നു​മ​തി.

ജി​ല്ലാ ക​ല​ക്ട​ർ​മാ​രും ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റു​മാ​രും പേ​ലീ​സ് ക​മ്മീ​ഷ​ണ​ർ​മാ​രും ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ർ പി​ഴ അ​ട​ക്കേ​ണ്ടി​വ​രും. തെ​ലു​ങ്കാ​ന​യി​ൽ ഇ​തു​വ​രെ 38 ഒ​മൈ​ക്രോ​ൺ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News