Thursday, September 23, 2021

സെപ്റ്റംബർ ഒന്നു മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അങ്കണവാടികളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു

Must Read

ഹൈദരാബാദ്: സെപ്റ്റംബർ ഒന്നു മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അങ്കണവാടികളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും കര്‍ശനമായി ഉറപ്പാക്കുമെന്നും റാവു പറഞ്ഞു.

അ​തേസ​മ​യം, ക​ര്‍​ണാ​ട​ക​യി​ല്‍ സ്‌​കൂ​ളു​ക​ള്‍ തു​റ​ന്നു. 18 മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് ഒ​മ്പ​താം ക്ലാ​സ് മു​ത​ല്‍ പ്രീ ​യൂ​ണി​വേ​ഴ്‌​സി​റ്റി വ​രെ​യു​ള്ള ക്ലാ​സ് തു​ട​ങ്ങി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്ലാ​സ്. സ്‌​കൂ​ള്‍ ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം തു​ട​രും.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ര​ണ്ടു ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലു​ള്ള അ​ഞ്ചു ജി​ല്ല​ക​ളി​ല്‍ സ്‌​കൂ​ളു​ക​ള്‍ തു​റ​ന്നി​ല്ല.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News