Monday, January 25, 2021

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

Must Read

താമസസമുച്ചയത്തിന്റെ പാർക്കിങ്ങിൽ പുലിയെ കണ്ടതിന്റെ ഞെട്ടലിൽ ബെംഗളൂരു നഗരം

ബെംഗളൂരു ∙ താമസസമുച്ചയത്തിന്റെ പാർക്കിങ്ങിൽ പുലിയെ കണ്ടതിന്റെ ഞെട്ടലിൽ ബെംഗളൂരു നഗരം. ബെന്നാർ‌ഘട്ടെ റോഡിലെ അപ്പാർട്മെന്റിൽ ശനിയാഴ്ച പുലർച്ചെയാണു സംഭവം. പിടികൂടാൻ ഉടൻ...

കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നാളെ കർഷകർ സംഘടിപ്പിക്കുന്ന കിസാൻ പരേഡിൽ രണ്ടര ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരിക്കും

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നാളെ കർഷകർ സംഘടിപ്പിക്കുന്ന കിസാൻ പരേഡിൽ രണ്ടര ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരിക്കും. റിപ്പബ്ലിക് ദിന ആഘോഷങ്ങളെ ബാധിക്കാത്ത...

ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞു വീഴ്ച മൂലം ഞായറാഴ്ച രണ്ടു പേർ മരിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞു വീഴ്ച മൂലം ഞായറാഴ്ച രണ്ടു പേർ മരിച്ചു. വടക്കൻ കാഷ്മീരിലെ കുപ്‌വാരയിൽ മിനി ട്രക്കിനുള്ളിലാണ് രണ്ടു...

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ പ്ലാസ്റ്റിക്ക് ബബിളിലേക്ക് മാറ്റുന്നു.

ഡെലിവറിക്ക് തയ്യാറായിരിക്കുന്ന പുതിയ വാഹനം പൂര്‍ണമായും അണുവിമുക്തമാക്കിയ ശേഷമായിരിക്കും ഈ പ്ലാസ്റ്റിക് കവചത്തിനുള്ളില്‍ പ്രവേശിപ്പിക്കുക. കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഷോറൂമുകളിലെത്തുന്ന ആളുകള്‍ക്ക് ഡെലിവറിക്ക് ഒരുങ്ങിയിരിക്കുന്ന വാഹനവുമായുള്ള സമ്ബര്‍ക്കം കുറയ്ക്കുന്നതിനാണ് ഈ സംവിധാനം ടാറ്റ ഒരുക്കുന്നതെന്നാണ് സൂചന.വാഹനങ്ങള്‍ സുരക്ഷിതമായി നിര്‍ത്തിയിടാന്‍ സാധിക്കുന്ന തരത്തിലാണ് പ്ലാസ്റ്റിക് ബബിള്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ ടാറ്റ ഡീലര്‍ഷിപ്പുകളിലും ഈ പദ്ധതി നടപ്പിലാക്കും. ഈ മഹാമാരി കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാന്‍ ടാറ്റ മോട്ടോഴ്‌സ്. ടാറ്റയുടെ എല്ലാ മോഡലുകള്‍ക്കും ഇണങ്ങുന്ന പ്ലാസ്റ്റിക് ബബിളുകള്‍ ഒരുക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.Tata Motors has introduced a special plastic cover to keep vehicles safe during the Corona era. Report

Leave a Reply

Latest News

താമസസമുച്ചയത്തിന്റെ പാർക്കിങ്ങിൽ പുലിയെ കണ്ടതിന്റെ ഞെട്ടലിൽ ബെംഗളൂരു നഗരം

ബെംഗളൂരു ∙ താമസസമുച്ചയത്തിന്റെ പാർക്കിങ്ങിൽ പുലിയെ കണ്ടതിന്റെ ഞെട്ടലിൽ ബെംഗളൂരു നഗരം. ബെന്നാർ‌ഘട്ടെ റോഡിലെ അപ്പാർട്മെന്റിൽ ശനിയാഴ്ച പുലർച്ചെയാണു സംഭവം. പിടികൂടാൻ ഉടൻ...

കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നാളെ കർഷകർ സംഘടിപ്പിക്കുന്ന കിസാൻ പരേഡിൽ രണ്ടര ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരിക്കും

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നാളെ കർഷകർ സംഘടിപ്പിക്കുന്ന കിസാൻ പരേഡിൽ രണ്ടര ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരിക്കും. റിപ്പബ്ലിക് ദിന ആഘോഷങ്ങളെ ബാധിക്കാത്ത തരത്തിൽ സമാധാനപൂർവം റാലി നടത്താമെന്ന കർഷകരുടെ...

ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞു വീഴ്ച മൂലം ഞായറാഴ്ച രണ്ടു പേർ മരിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞു വീഴ്ച മൂലം ഞായറാഴ്ച രണ്ടു പേർ മരിച്ചു. വടക്കൻ കാഷ്മീരിലെ കുപ്‌വാരയിൽ മിനി ട്രക്കിനുള്ളിലാണ് രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജമ്മു-ശ്രീനഗർ...

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ ഹോട്ടലുടമയും ഭാര്യയും തമ്മിലുള്ള സംഭാഷണത്തിൽ ഇടപെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ ഉടമയെ കറിക്കത്തിയെടുത്ത് കഴുത്തിന് വെട്ടി

ചട്ടഞ്ചാൽ: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ ഹോട്ടലുടമയും ഭാര്യയും തമ്മിലുള്ള സംഭാഷണത്തിൽ ഇടപെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ ഉടമയെ കറിക്കത്തിയെടുത്ത് കഴുത്തിന് വെട്ടി. പരിക്കേറ്റ ഹോട്ടലുടമയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബ്രസീല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടീം പാൽമാസ് സഞ്ചരിച്ച ചെറു വിമാനം തകര്‍ന്ന് ആറു പേർ മരിച്ചു

സംപൗളോ: ബ്രസീല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടീം പാൽമാസ് സഞ്ചരിച്ച ചെറു വിമാനം തകര്‍ന്ന് ആറു പേർ മരിച്ചു. ക്ലബ് പ്രസിഡന്‍റും നാലു കളിക്കാരും പൈലറ്റും മരിച്ചവരിൽ ഉൾപ്പെടുന്നു.

More News