Sunday, December 5, 2021

തമിഴ്സൂപ്പർതാരം രജനീകാന്ത് ആശുപത്രി വിട്ടു

Must Read

ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ തമിഴ്സൂപ്പർതാരം രജനീകാന്ത് ആശുപത്രി വിട്ടു. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് അദ്ദേഹം ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയില്‍നിന്നു വീട്ടിലേക്ക് മടങ്ങിയത്.

വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​താ​യി ഞാ​യ​റാ​ഴ്ച രാ​ത്രി 10.45ഓ​ടെ ര​ജ​നീ​കാ​ന്ത് ട്വീ​റ്റ് ചെ​യ്തു. ത​ല​വേ​ദ​ന​യും ദേ​ഹാ​സ്വാ​സ്ഥ്യ​വു​മു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഒ​ക്ടോ​ബ​ര്‍ 28-നാ​ണ് ര​ജ​നീ​കാ​ന്തി​നെ കാ​വേ​രി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ര​ക്ത​ക്കു​ഴ​ലി​ല്‍ ത​ട​സ്സം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച അ​ദ്ദേ​ഹ​ത്തെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍ ഞാ​യ​റാ​ഴ്ച കാ​വേ​രി ആ​ശു​പ​ത്രി​യി​ലെ​ത്തി ര​ജ​നി കാ​ന്തി​നെ ക​ണ്ടി​രു​ന്നു

Leave a Reply

Latest News

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ‌ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ

കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ‌ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. പാലാ ബിഷപ്പ് ഹൗസിൽവച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്....

More News