Friday, January 22, 2021

കർഷകരെ പിന്തുണച്ച് തമിഴ് നടൻ കാർത്തി

Must Read

കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു

ചെന്നൈ: തമിഴ് താരവും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ...

മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം...

കർഷക സമരത്തിന് പിന്തുണയുമായി തമിഴ് നടൻ കാർത്തി. നമുക്ക് ഭക്ഷണം നൽകുന്ന കർഷകർ റോഡിൽ പ്രതിഷേധം നടത്തുകയാണെന്നും അവരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് സർക്കാർ നടപടി എടുക്കണമെന്നുമാണ് കാർത്തി തന്റെ ട്വിറ്റർ ഹാൻഡിൽ വഴി വ്യക്തമാക്കിയത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ കർഷകരുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് അവർ കരുതുന്നുവെന്നും നടൻ പറയുന്നു.

‘കര്‍ഷകര്‍ എന്നുള്ള ഐഡന്റിറ്റിയിലാണ് അവർ ഒത്തുകൂടിയിരിക്കുന്നത്. അധ്വാനിക്കാത്ത ഒരു ദിവസം പോലുമില്ലാത്തവരാണ് തങ്ങളുടെ സ്വത്തും, കൃഷി ഭൂമിയും, കാര്‍ഷിക വിളകളും, കുടുംബവുമെല്ലാം ഉപേക്ഷിച്ച് ഡല്‍ഹിയിലേക്കുള്ള റോഡുകളില്‍ നില്‍ക്കുന്നത്. ജലക്ഷാമം, പ്രകൃതിക്ഷോഭം, വിളകള്‍ക്ക് ന്യായമായ വില ലഭിക്കാതിരിക്കല്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ നേരിടുന്നുണ്ട്.’- കാർത്തി ചൂണ്ടിക്കാണിച്ചു.
കോര്‍പ്പറേറ്റുകളാണ് പുതിയ നിയമങ്ങളുടെ ഗുണഭോക്താക്കളെന്നും കർഷകർ വിശ്വസിക്കുന്നു എന്നും കാർത്തി പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനും ശേഷം ആവശ്യമായ പരിഹാരങ്ങൾ കാണാനും താൻ അഭ്യർത്ഥിക്കുന്നു എന്നും നടൻ കൂട്ടിച്ചേർത്തു. ‘നമ്മുടെ കർഷകരെ നാം മറക്കരുത്’ എന്ന തലക്കെട്ടാണ് കാർത്തി തന്റെ ട്വീറ്റിന് നൽകിയിരിക്കുന്നത് Tamil actor Karthi supports farmers’ strike “Farmers who feed us are protesting on the road and the government should take action considering their needs,” Karthi said on her Twitter handle. The actor also says that they think the new agricultural laws will adversely affect the lives of the farmers.

Leave a Reply

Latest News

കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു

ചെന്നൈ: തമിഴ് താരവും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. സിദ്ദീഖ്...

മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം മാനേജറെ ഉൾപ്പടെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്....

കിഫ്ബി വായ്പകളെ വിമർശിക്കുന്ന സിഎജി റിപ്പോർട്ടിലെ ഭാഗം നിയമസഭ വോട്ടിനിട്ട് തള്ളി

തിരുവനന്തപുരം: കിഫ്ബി വായ്പകളെ വിമർശിക്കുന്ന സിഎജി റിപ്പോർട്ടിലെ ഭാഗം നിയമസഭ വോട്ടിനിട്ട് തള്ളി. സിഎജി റിപ്പോർട്ടിനെ വിമർശിച്ച് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത് കേരള നിയമസഭാ ചരിത്രത്തിലെ ഇതാദ്യമായാണ്. ഭരണഘടനയും കീഴ്...

കടക്കാവൂർ പോക്സോ കേസിൽ മാതാവിന് ജാമ്യം

തിരുവനന്തപുരം: കടക്കാവൂർ പോക്സോ കേസിൽ മാതാവിന് ജാമ്യം. ഉപാധികളോടെയാണ് മാതാവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് വനിത ഐ.പി.എസ് ഓഫിസർ അന്വേഷിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. കേസ് അന്വേഷണം പുരോഗമിച്ച സാഹചര്യത്തില്‍ ഇനി...

More News