തളിപ്പറമ്പ് കുറുമാത്തൂരിൽ വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നു

0

കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരിൽ വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നു. കാർത്യായനിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീ​ട്ടി​ൽ വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ അ​ജ്ഞാ​ത​ൻ കാ​ർ​ത്യാ​യ​നി വെ​ള്ളം എ​ടു​ക്കാ​ൻ പോ​ക​വെ പി​റ​കി​ൽ നി​ന്ന് ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ള്‍ വ​യോ​ധി​ക​യു​ടെ മൂ​ന്ന​ര പ​വ​ന്‍റെ മാ​ല​യു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Leave a Reply