Monday, July 26, 2021

ടി.ഒ. സൂരജിനെതിരെ കേസെടുത്തത് സ‌ർക്കാരിന്‍റെ അനുമതിയോടെയെന്ന് വിജിലൻസ്

Must Read

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ൽ ടി.​ഒ. സൂ​ര​ജി​നെ​തി​രെ കേ​സെ​ടു​ത്ത​ത് സ‌​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ​യെ​ന്ന് വി​ജി​ല​ൻ​സ്. ഹൈ​ക്കോ​ട​തി​യി​ലാ​ണ് വി​ജി​ല​ൻ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പാ​ലാ​രി​വ​ട്ടം പാ​ലം നി​ർ​മാ​ണ​ത്തി​ൽ സ‌​ർ​ക്കാ​രി​ന് 14.30 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് വി​ജി​ല​ൻ​സ് കോ​ട​തി​യെ അ​റി​യി​ച്ച​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന സൂ​ര​ജി​ന്‍റെ വാ​ദം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് സ​ർ​ക്കാ​രും കോ​ട​തി​യെ അ​റി​യി​ച്ചു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News