Saturday, May 15, 2021

കാലടി സർവകലാശാലയിലെ നിയമന വിവാദത്തിൽ വൈസ് ചാൻസിലർക്കെതിരെ പരാതിയുമായി സിൻഡിക്കേറ്റ് അംഗം

Must Read

കാലടി സർവകലാശാലയിലെ നിയമന വിവാദത്തിൽ വൈസ് ചാൻസിലർക്കെതിരെ പരാതിയുമായി സിൻഡിക്കേറ്റ് അംഗം. സംസ്കൃതം ജനറൽ വിഭാഗം അധ്യാപക നിയമനം നിയമവിരുദ്ധമെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. പിസി മുരളീമാധവൻ ആരോപിക്കുന്നു. സ്ക്രൂട്ടിനി കമ്മിറ്റിയുടെ തീരുമാനങ്ങൾ അട്ടിമറിച്ചാണ് സിൻഡിക്കേറ്റ് യോഗം നിയമനത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡോ. പിസി മുരളീമാധവൻ ഗവർണർക്ക് പരാതി നൽകി. ലൈബ്രേറിയന്മാരെ അക്കാദമിക് സ്റ്റാഫായി നിയമിക്കാൻ നീക്കമെന്നും ആരോപണമുണ്ട്.

English summery

Syndicate member files complaint against Vice Chancellor in Kalady University appointment controversy

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News