Sunday, December 5, 2021

കാലിക്കട്ട് സര്‍വകലാശാല നേരിട്ടു നടത്തുന്ന അധ്യാപക പഠനകേന്ദ്രങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കുതിനായി എന്‍സിടിഇക്ക് അപ്പീല്‍ നല്‍കാന്‍ സിന്‍ഡിക്കറ്റ് തീരുമാനം

Must Read

കാലിക്കട്ട് സര്‍വകലാശാല നേരിട്ടു നടത്തുന്ന അധ്യാപക പഠനകേന്ദ്രങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കുതിനായി എന്‍സിടിഇക്ക് അപ്പീല്‍ നല്‍കാന്‍ സിന്‍ഡിക്കറ്റ് തീരുമാനം. അംഗീകാരം പുനഃസ്ഥാപിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ അടുത്താഴ്ച തന്നെ കൗണ്‍സിലിന് ലഭ്യമാക്കും.

ബി​​എ​​ഡ് കോ​​ഴ്‌​​സു​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശ​​നം തു​​ട​​രു​​മെ​​ന്നും അം​​ഗീ​​കാ​​ര​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളും ര​​ക്ഷി​​താ​​ക്ക​​ളും ആ​​ശ​​ങ്ക​​പ്പെ​​ടേ​​ണ്ടെ​​ന്നും സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി. സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​ടെ 11 ബി​​എ​​ഡ് പ​​ഠ​​ന​​കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ഒ​​രെ​​ണ്ണ​​മൊ​​ഴി​​കെ എ​​ല്ലാം സ്വ​​ന്തം കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്. എം​​എ​​ല്‍​എ, എം​​പി ഫ​​ണ്ടു​​ക​​ളു​​പ​​യോ​​ഗി​​ച്ചും ത​​ദ്ദേ​​ശ​​സ്വ​​യം ഭ​​ര​​ണ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തി​​ലു​​മാ​​ണ് ഇ​​വ സ​​ജ്ജ​​മാ​​ക്കി​​യ​​ത്.

ചാ​​ല​​ക്കു​​ടി​​യി​​ലെ കേ​​ന്ദ്രം മാ​​ത്ര​​മാ​​ണ് പാ​​ട്ട​​വ്യ​​വ​​സ്ഥ​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്. ഇ​​തും സ്വ​​ന്തം കെ​​ട്ടി​​ട​​ത്തി​​ലാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ന്നു​​ണ്ട്. യു​​ജി​​സി നി​​ഷ്‌​​ക​​ര്‍​ഷി​​ക്കു​​ന്ന യോ​​ഗ്യ​​ത​​യു​​ള്ള​​വ​​രാ​​ണ് കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ അ​​ധ്യാ​​പ​​ക​​രാ​​യു​​ള്ള​​ത്. ഇ​​ക്കാ​​ര്യ​​ങ്ങ​​ളെ​​ല്ലാം വ്യ​​ക്ത​​മാ​​ക്കു​​ന്ന രേ​​ഖ​​ക​​ള്‍ ഉ​​ട​​നെ ത​​ന്നെ കൗ​​ണ്‍​സി​​ലി​​നു ന​​ല്‍​കും. സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് മെ​​റി​​റ്റ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ കു​​റ​​ഞ്ഞ ഫീ​​സി​​ല്‍ പ​​ഠ​​ന​​സൗ​​ക​​ര്യം ന​​ല്‍​കു​​ന്ന കേ​​ന്ദ്ര​​ങ്ങ​​ള്‍ നി​​ല​​നി​​ര്‍​ത്താ​​ന്‍ നി​​യ​​മോ​​പ​​ദേ​​ശം തേ​​ടാ​​നും തീ​​രു​​മാ​​ന​​മു​​ണ്ട്.

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News