മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞെന്ന് സ്വപ്ന സുരേഷ്

0

മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞെന്ന് സ്വപ്ന സുരേഷ്. ഷാജ് കിരണിനെതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണ്, ഷാജ് കിരൺ ഇടനിലക്കാരനല്ലെങ്കിൽ എന്തിനാണ് എഡിജിപിയെ മാറ്റിയതെന്നും സ്വപ്ന ചോദിച്ചു. രഹസ്യ ചർച്ചകൾക്കായി ക്ലിഫ് ഹൗസിൽ എത്തിയിട്ടുണ്ട്. ഒരു പരിശോധനയും ഉണ്ടായിട്ടില്ല. ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി. ക്ലിഫ് ഹൗസിലെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിടാൻ സ്വപ്ന വെല്ലുവിളിക്കുകയും ചെയ്തു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here