Tuesday, May 18, 2021

സ്വാമി ദർശനം ഇനി ഓൺലൈനായി, ശബരിമല യുട്യൂബ് ചാനലും സോഷ്യൽ മീഡിയ പേജുകളും തുടങ്ങി

Must Read

തിരുവനന്തപുരം: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വി​റ്റർ പേജുകളും യുട്യൂബ് ചാനലും പ്രവർത്തനം ആരംഭിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വീഡിയോകൾ, ചിത്രങ്ങൾ, അറിയിപ്പുകൾ, വാർത്തകൾ തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും. ശബരിമല ക്ഷേത്രചടങ്ങുകളുടെ തത്സമയ സംപ്രേഷണവും പേജുകളിലും ചാനലിലും കാണാനാകും. ലിങ്കുകൾ ചുവടെ:

facebook.com/Sabarimala-Ayyappa-Swami-Temple-106504838220113

instagram.com/sabarimalaofficial/

twitter.com/SabarimalaOfflyoutube.com/channel/UCvhUwke3pu_HQHDSP9_IGQgi

English summery

Swami Darshanam is now online, Sabarimala YouTube channel and social media pages have been launched

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News