Saturday, May 15, 2021

ക്രിമിനൽ കേസ് പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Must Read

തൃശൂർ: ക്രിമിനൽ കേസ് പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അനൂപ് ലാലനെ തൃശൂർ എസ്പി ജി. പൂങ്കുഴലിയാണ് സസ്പെൻഡ് ചെയ്തത്.

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ അ​റ​സ്റ്റി​ല​യ മാ​ർ​ട്ടി​ൻ എ​ന്ന​യാ​ളി​ൽ നി​ന്നും ക​ഞ്ചാ​വ് കേ​സ് ഒ​ത്തു തീ​ർ​പ്പാ​ക്കാ​ൻ അ​നൂ​പ് ലാ​ൽ 30,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലാ​ണ് സം​ഭ​വം വ്യ​ക്ത​മാ​യ​ത്. പി​ന്നീ​ട് ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News