Tuesday, September 22, 2020

സുശാന്തിന് 13 വർഷമായി ബൈപോളാർ ഡിസോർഡർ ഉണ്ടെന്ന് ഡോക്ടറുടെ മൊഴി

Must Read

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​...

മുംബൈ : സുശാന്ത് സിംഗ് രാജ്പുത്തിന് കഴിഞ്ഞ 13 വര്‍ഷമായി വിഷാദരോഗവുമായി ബന്ധപ്പെട്ടുള്ള ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മാനസികാവസ്ഥയുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ മൊഴി. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറും സുശാന്തിനുണ്ടായിരുന്നതായി ഡോക്ടര്‍ മുംബയ് പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. മനസ് കൈവിട്ടു പോകുന്ന അവസ്ഥയാണിത്. പെട്ടെന്നുള്ള ആഹ്ളാദവും പൊടുന്നനെയുള്ള മൂഡ് ഓഫും ഈ രോഗത്തിന്റെ ഭാഗമാണ്.

അമ്മയുടെ മരണം സുശാന്തിനെ മാനസികമായി തകര്‍ത്തിരുന്നുവെന്ന് സഹോദരിമാരും പൊലീസിന് മൊഴി നല്‍കിയിരുന്നു. 2013ല്‍ സുശാന്തിന് വിഷാദരോഗം വന്നതായി സഹോദരി സ്ഥിരീകരിച്ചിരുന്നു.

സുശാന്ത് കാമുകി റിയ ചക്രവര്‍ത്തിക്കൊപ്പം ഫ്ളാറ്റിലിരുന്ന് കഞ്ചാവ് ചേര്‍ത്ത സിഗരറ്റ് സ്ഥിരമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

റിയയുടെ സഹോദരന്‍ ഷോവിക്കും മാനേജര്‍ സാമുവല്‍ മിറാന്‍ഡയും ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നതായും മൊഴികളുണ്ട്. നിരോധിത ലഹരി മരുന്നുകള്‍ സുശാന്തിന് എത്തിച്ചതാര് എന്നതടക്കമുള്ള കാര്യങ്ങള്‍ നാര്‍ക്കോട്ടിക്സ് വിഭാഗം അന്വേഷിക്കും.

റിയയുടെ അച്ഛന്‍ ഇന്ദ്രജിത്ത് ചക്രവര്‍ത്തിയെയും സഹോദരന്‍ ഷോവിക്കിനെയും സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തു. മയക്കുമരുന്ന് കടത്തുമായുള്ള കാര്യങ്ങള്‍ നാര്‍ക്കോട്ടിക്സിന്റെ കൂടി പങ്കാളിത്തത്തോടെ ചോദ്യം ചെയ്യാനാണ് ഇരുവരെയും വീണ്ടും വിളിച്ചുവരുത്തിയത്.

ബംഗളുരുവിലെ ഒരു മയക്കുമരുന്ന് വ്യാപാരിയെ കൂടി ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരണമില്ല.

English summary

Sushant Singh Rajput has been suffering from bipolar disorder for the last 13 years, according to a doctor. Sushant also had Attention Deficit Hyperactivity Disorder, the doctor told Mumbai Police. It is a state of mind abandonment. Sudden onset of guilty feelings about having the affair, in the first place, further zaps whatever energy the partner having the affair might still have left.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ വീണ്ടും ജന്മംനല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് തെറ്റിദ്ധരിച്ചാണ് ഭര്‍ത്താവ്...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​ ഐക്യദാള്‍ഢ്യം പ്രഖ്യാപിച്ച്‌​ ഇന്ന്​ നിരാഹാര സമരം...

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ...

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി

ലഖ്നൗ: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി (എസ്‌പി)യുടെ പ്രഖ്യാപനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പിന്തുണ...

More News